വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; ജോളി എം. പടയാട്ടില്‍ ചെയര്‍മാന്‍, മേഴ്സി തടത്തില്‍ പ്രസിഡന്റ്, ജോസ് കുമ്പിളുവേലില്‍ സെക്രട്ടറി

News Photo 1 - Europe - Otta Nottathil - wmc_europe_region_new_office_bearers_2026_28_oct_25_2026
ബര്‍ലിന്‍: ലോകമെമ്പാടുമുള്ള മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (World Malayalee Council ? WMCEurope Region) യൂറോപ്പ് റീജിയന്റെ പുതിയ ഭരണസമിതി നിലവില്‍ വന്നു. പ്രവാസി സമൂഹത്തിന്റെ സേവനത്തിനായി പരിചയസമ്പന്നരായ ഒട്ടനവധി നേതാക്കളാണ് പുതിയ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രണ്ടുവര്‍ഷമാണ് (2026/28) ഭരണസമിതിയുടെ കാലാവധി.

യൂറോപ്പ് റീജിയന്‍ പ്രധാന ഭാരവാഹികള്‍:

ചെയര്‍മാന്‍: ജോളി എം. പടയാട്ടില്‍ (ജര്‍മ്മനി)
പ്രസിഡന്റ്: മെഴ്സി തടത്തില്‍ (ജര്‍മ്മനി)
സെക്രട്ടറി: ജോസ് കുമ്പിളുവേലില്‍ (ജര്‍മ്മനി)
ട്രഷറര്‍: സാം ഡേവിഡ് മാത്യു (സസ്സെക്സ്,യു.കെ.)

വൈസ് ചെയര്‍മാന്‍മാര്‍: രാജു കുന്നക്കാട്ട് (അയര്‍ലന്‍ഡ്), ആന്റണി തേവര്‍പാടം (ഫ്രാങ്ക്ഫര്‍ട്ട്), ജോണ്‍സണ്‍ തെങ്ങുംപള്ളില്‍ (യുകെ)
വൈസ് പ്രസിഡന്റ്: തോമസ് അറമ്പന്‍കുടി (ജര്‍മ്മനി), ജോര്‍ജ് കുര്യന്‍ കല്ലമ്പാറമ്പില്‍ (അയര്‍ലന്‍ഡ്), ദീപു ശ്രീധര്‍ (അയര്‍ലന്‍ഡ്),
അസോസിയേറ്റ് സെക്രട്ടറി: ജെയ്സണ്‍ ജോസഫ് (കോര്‍ക്ക്)
അസോസിയേറ്റ് ട്രഷറര്‍: ജെയിംസ് മാത്യു (നോര്‍ത്ത് വെസ്ററ്)
വുമണ്‍സ് ഫോറം പ്രസിഡന്റ്: ലിയ ചെറിയാന്‍ (ജര്‍മ്മനി)
വുമണ്‍സ് ഫോറം സെക്രട്ടറി: അമയ സോണി (ജര്‍മ്മനി)
യൂത്ത് ഫോറം പ്രസിഡന്റ്: പോള്‍ വര്‍ഗീസ് (ബാഡന്‍ വ്യുര്‍ട്ടെംബര്‍ഗ്)
യൂത്ത് ഫോറം സെക്രട്ടറി: അല്‍റിന്‍ റെജി (ബാഡന്‍ വ്യുര്‍ട്ടെംബര്‍ഗ്)
ഗുഡ്വില്‍ അംബാസഡര്‍: ജോസഫ് മാത്യു (ജര്‍മ്മനി)

കൊളോണ്‍ റ്യോസ്റാത്തിലെ സെന്റ് സെര്‍വാറ്റിയൂസ് ദേവാലയ ഹാളില്‍ കൂടിയ യോഗത്തില്‍ ഫാ. ജോസ് വടക്കേക്കര സിഎംഐ അദ്ധ്യക്ഷത വഹിച്ചു. അമയ സോണി പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഗ്ളോബല്‍ പ്രസിഡന്റ് ജോളി തടത്തില്‍, ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയില്‍, യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി എം.പടയാട്ടില്‍; തോമസ് അറമ്പന്‍കുടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പരിപാടികളുടെ അവതാരകനായ യൂറോപ്പ് റീജിയന്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.

ഗ്ളോബല്‍ ഭാരവാഹികള്‍:

ഗ്ളോബല്‍ ചെയര്‍മാന്‍: ജോണ്‍ മത്തായി (ഷാര്‍ജ)
ഗ്ളോബല്‍ പ്രസിഡന്റ്: ജോളി തടത്തില്‍ (ജര്‍മ്മനി)
ഗ്ളോബല്‍ സെക്രട്ടറി: ക്രിസ്ററഫര്‍ വര്‍ഗീസ് (ബാംഗ്ളൂര്‍)
ഗ്ളോബല്‍ ട്രഷറര്‍: ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (നോര്‍ത്ത് ടെക്സസ്)
ഗ്ളോബല്‍ വൈസ് പ്രസിഡന്റ്: ഗ്രിഗറി മേടയില്‍ (ജര്‍മ്മനി)
ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍: ഡോ. ജിമ്മി മോയലന്‍ (യുകെ)

പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടാനും ജീവകാരുണ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുമുള്ള ലക്ഷ്യങ്ങളുമായാണ് പുതിയ ഭരണസമിതി ചുമതലയേറ്റിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ഭാരവാഹികള്‍ക്കും പ്രവാസി സമൂഹത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.
രാഷ്ട്രീയ~സാമുദായിക വേര്‍തിരിവുകളില്ലാതെ പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന, ജര്‍മ്മനിയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സാമൂഹിക~സാംസ്കാരിക കൂട്ടായ്മകള്‍ക്കും പുതിയ നേതൃത്വത്തില്‍ മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.1995 ജൂലൈ 3 നാണ് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ വെച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകരിച്ചത്.
- dated 25 Oct 2026

Comments:

Keywords: Europe - Otta Nottathil - wmc_europe_region_new_office_bearers_2026_28_oct_25_2026 Europe - Otta Nottathil - wmc_europe_region_new_office_bearers_2026_28_oct_25_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

dominic_tarsisnsky_argument_christian_churches_in_Saudi_oct_25_2026
യൂറോപ്പ് സൗദി അറേബ്യയില്‍ ക്രിസ്ത്യന്‍ കത്തീഡ്രല്‍ വേണം; പരസ്പര തുല്യത ആവശ്യപ്പെട്ട് പോളിഷ് രാഷ്ട്രീയ നേതാവ് രംഗത്ത്
protest_colosium_europe_spread_oct_25_2026
യൂറോപ്പ് റോമിലും സംഘര്‍ഷം രൂക്ഷം; കൊളോസിയത്തില്‍ അതിക്രമിച്ചു കയറി പ്രതിഷേധക്കാര്‍
france_demo_1000_peoples_arrested_sunday_oct_24_2026
യൂറോപ്പ് ഫ്രാന്‍സില്‍ ആളിക്കത്തി പ്രക്ഷോഭങ്ങള്‍; അരലക്ഷത്തോളം ആളുകള്‍ തെരുവില്‍; ആയിരത്തോളം പേര്‍ അറസ്ററില്‍; പാരീസിലും മാഴ്സെയിലും ഏറ്റുമുട്ടലുകള്‍
new_demos_france_70000_police_sqad_on_duty_24_0ct_2026
യൂറോപ്പ് ഫ്രാന്‍സില്‍ പുതിയ പ്രക്ഷോഭങ്ങള്‍ ; 70,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഭരണകൂടം; നഗരങ്ങളില്‍ കനത്ത ജാഗ്രത
france_riots_marsile_drogen_mafia_publice_sale_oct_24_2026
യൂറോപ്പ് ഫ്രാന്‍സിലെ മാഴ്സെയില്‍ കലാപഭൂമിയില്‍ ഞെട്ടിക്കുന്ന കാഴ്ച; കടകളുടെ ചുവരുകളില്‍ പരസ്യമായി മയക്കുമരുന്ന് വിലവിവരപ്പട്ടിക ; ആരെയും ഞടുക്കുന്ന വിവരങ്ങള്‍
france_riots_one_killed_by_shooting_4_wounded_near_paris_oct_24_2026
യൂറോപ്പ് പാരീസിന് സമീപം വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു ; നാല് പേര്‍ക്ക് പരിക്കേറ്റു ; സംഭവം വംശീയവും ഭീകരവാദപരവുമായ ആക്രമണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍